ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് 68 അന്തരിച്ചു

ഒറ്റപ്പാലം. ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് 68 (മുൻ അധ്യാപിക, എൽ എസ് എൻ ജി എച്ച് എസ് എസ് , ഒറ്റപ്പാലം) അന്തരിച്ചു. ഭർത്താവ് പരേതനായ റിട്ട. ഗവ.ഹൈസ്കൂൾ അധ്യാപകൻ എ.എം. ജോസ്.