കീഴൂർ ചുണ്ടേങ്കാട്ടിൽ ഗോപാലകൃഷ്ണൻ ( 66) അന്തരിച്ചു
By: anugraha visionMay 19, 2023, 20:44 IST
തൃക്കടീരി : കീഴൂർ ചുണ്ടേങ്കാട്ടിൽ ഗോപാലകൃഷ്ണൻ ( 66) അന്തരിച്ചു. ഭാര്യ : പ്രേമ, മക്കൾ : പ്രവീൺ , പ്രസാദ്.മരുമകൾ: വാണി.ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ