അങ്ങാടിപ്പുറത്തെ പന്നിക്കോട്ടിൽ ഗോപാലൻ അന്തരിച്ചു

  1. Home
  2. OBITUARY

അങ്ങാടിപ്പുറത്തെ പന്നിക്കോട്ടിൽ ഗോപാലൻ അന്തരിച്ചു

അങ്ങാടിപ്പുറത്തെ പന്നിക്കോട്ടിൽ ഗോപാലൻ അന്തരിച്ചു.*


അങ്ങാടിപ്പുറം മരിങ്ങത്ത് ശ്രീലകം റസിഡൻസ് അസോസിയേഷൻ മെമ്പറും, 
വിമുക്ത ഭടനും,അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജ് മുൻ ജീവനക്കാരനുമായ പന്നിക്കോട്ടിൽ ഗോപാലൻ 84 അന്തരിച്ചു. ഭാര്യ,കാർത്ത്യായനി
മക്കൾ : പ്രമോദ് കുമാർ (മാൾട്ട) പ്രദീഷ് കുമാർ (ജൻ ഔഷധി കേന്ദ്ര, അങ്ങാടിപ്പുറം. പ്രവീൺ കുമാർ (അപ്പൂസ് ഫാർമ)
മരുമക്കൾ :സീന -പ്രസൻ്റേഷൻ സ്ക്കൂൾ, പെരിന്തൽമണ്ണ
. സ്മിത - മലപ്പുറം ജില്ലാ ലേബർ ഓഫീസ് . സോണിജ - 
 GHSS മങ്കട. സംസ്കാരം,നാളെ 
( 24.7.23 - തിങ്കൾ) 
മൂന്നു മണിക്ക് നീലീശ്വരത്ത് സംസ്കാരം നടത്തും