കാറൽമണ്ണ തെക്കുംമുറി നാലാലുംകുന്നത്ത് പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ഇന്ദിര (60) നിര്യാതയായി.

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി നാലാലുംകുന്നത്ത്  തൊട്ടി പള്ളിയാലിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ഇന്ദിര (60) നിര്യാതയായി.
മക്കൾ : മനോജ്, രമണി
മരുമക്കൾ :അനിൽകുമാർ .
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്