ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന എം കെ വെങ്കിട കൃഷ്ണ അയ്യർ അന്തരിച്ചു

  1. Home
  2. OBITUARY

ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന എം കെ വെങ്കിട കൃഷ്ണ അയ്യർ അന്തരിച്ചു

ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന വെങ്കിട കൃഷ്ണൻ അന്തരിച്ചു


ചെർപ്പുളശ്ശേരി.ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന മപ്പാട്ട്  മഠം എം കെ വെങ്കിട കൃഷ്ണ അയ്യർ 85 അന്തരിച്ചു. തൃക്കടീരി മൂന്നാർക്കോട് സ്വദേശിയാണ്. ചന്ദ്രയാൻ അടക്കം നിരവധി പേടകങ്ങൾ വിഷേപണം നടത്തുമ്പോൾ അതിനു വേണ്ട ഇന്ധനം ഇദ്ദേഹം നിർമ്മിച്ച് തൃക്കടീരിയിൽ നിന്നും അയച്ചിരുന്നു. ഭാര്യ അന്ന പൂർണ്ണി മകൾ റാണി പാർവതി, മരുമകൻ കിരൺ