പെരിന്തൽമണ്ണയിലെ ആദ്യകാല സ്റ്റുഡിയോ ഉടമ കെ പി യൂസഫ് നിര്യാതനായി

  1. Home
  2. OBITUARY

പെരിന്തൽമണ്ണയിലെ ആദ്യകാല സ്റ്റുഡിയോ ഉടമ കെ പി യൂസഫ് നിര്യാതനായി

പെരിന്തൽമണ്ണയിലെ ആദ്യകാല സ്റ്റുഡിയോ ഉടമ കെ പി യൂസഫ് നിര്യാതനായി

പെരിന്തൽമണ്ണ. വി ബി സ്റ്റുഡിയോ ഉടമയായിരുന്ന എരവിമംഗലം അനുഗ്രഹ യിൽ കെ പി യൂസഫ് നിര്യാതനായി. അസുഖബാധിതനായി കിടപ്പിലായിരുന്നു. 
ജില്ലാ വ്യാപാരി വ്യവസായി മുൻ സെക്രട്ടറിയാണ്.
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹിയുമായിരുന്നു.ഭാര്യ ഫാത്തിമ, മക്കൾ :നൂബി,സീന,സിനൂഫ്,
സഫ്ന,. മരുമക്കൾ :
 സാദത്ത് - കോടിയിൽ > ചെർപ്പുളശ്ശേരി (ഖത്തർ )
മുഹമ്മദ് അഫ്സൽ - വെഞ്ചാനപ്പള്ളി > ചാലക്കുടി, സഫ -തിരുനാവായകളത്തിൽ > തിരൂർ, ഷിബു - ചളപറമ്പിൽ > എരവിമംഗലം  ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന് നടക്കും