കടമ്പഴിപ്പുറം റിട്ട. സ്പോർട്ട്സ് ഡവലപ്പ്മെൻറ്റ് ഓഫീസർ വി. വത്സകുമാർ (72 ) അന്തരിച്ചു

കടമ്പഴിപ്പുറം. റിട്ട. സ്പോർട്ട്സ് ഡവലപ്പ്മെൻറ്റ് ഓഫീസർ വി. വത്സകുമാർ (72 ) അന്തരിച്ചു. ഭാര്യ. Dr. സരള വത്സകുമാർ . മക്കൾ സന്ധ്യ. (ടീച്ചർ ഗവ.ഹൈസ്കൂൾ .ചെർപ്പുളശ്ശേരി. ) സന്ദീപ്. മരുമക്കൾ രവി ശങ്കർ , ഹരിത, സംസ്കാരം നാളെ 5.4 23 രാവിലെ 10 മണിക്ക് പാമ്പാടി ഐവർമഠത്തിൽ.