പുലാത്തറക്കൽ പരേതനായ മുഹമ്മദ് കുട്ടി (ഇണ്ണി കുരിക്കൾ ) യുടെ ഭാര്യ കദീസുമ്മ ഹജ്ജുമ്മ (102) നിര്യാതയായി.

ചെർപ്പുളശ്ശേരി: പുലാത്തറക്കൽ പരേതനായ മുഹമ്മദ് കുട്ടി (ഇണ്ണി കുരിക്കൾ ) യുടെ ഭാര്യ കദീസുമ്മ ഹജ്ജുമ്മ (102) നിര്യാതയായി.
മക്കൾ: ആയിഷക്കുട്ടി (റിട്ട.. പോസ്റ്റ് മാസ്റ്റർ) നഫീസ, ആസ്യ, സഫിയ്യ ബഷീർ, ഹമീദ് ( പുലാത്തറക്കൽ ജ്വല്ലറി )
മരുമക്കൾ: മുഹമ്മദ് (റിട്ട. കെഎസ്ഇബി)സലീന, പരേതരായ അബൂബക്കർ (റിട്ട.. മിലിട്ടറി) മുഹമ്മദ് (റിട്ട. സി ഐ ( പൊലീസ് ) മുഹമ്മദ് (മഹാരാജാസ് സിൽക്സ് )