കോതകുർശ്ശി വാഹന അപകടത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന കൂരിക്കാട്ടിൽ കദീജ 80 മരണമടഞ്ഞു

ചെർപ്പുളശ്ശേരി. കോതകുറുശ്ശിയിൽ വെച്ച് ഇന്നലെ രാവിലെ ഉണ്ടായ വാഹന അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന വീരമംഗലം കൂരിക്കാട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ
കദീജ .80, വള്ളുവനാട് ആശുപത്രിയിൽ വച്ചു മരണമടഞ്ഞു
കദീജ .80, വള്ളുവനാട് ആശുപത്രിയിൽ വച്ചു മരണമടഞ്ഞു