പാലോളിപ്പറമ്പിലെ കല്ലുപാലൻ അബൂബക്കർ 66 നിര്യാതനായി

പെരിന്തൽമണ്ണ.പാലോളിപ്പറമ്പ് കല്ലുപാലൻ അബൂബക്കർ 66 അന്തരിച്ചു. ഓട്ടോ കൺസൽട്ടൻറ് ആയിരുന്നു.ആലിപ്പറമ്പ് മണ്ഡലം കൊണ്ഗ്രെസ്സ് മുൻ പ്രസിഡന്റ് ആയിരുന്നു
ഭാര്യ :സലീന.മക്കൾ :ഹാരിസ് > ഒമാൻ. റോസിയ, റുബീന > ഒമാൻ. മരുമക്കൾ :രഹന,ഇക്ബാൽ, കാസിം.
ചെത്തനാകുർശി ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും
ഭാര്യ :സലീന.മക്കൾ :ഹാരിസ് > ഒമാൻ. റോസിയ, റുബീന > ഒമാൻ. മരുമക്കൾ :രഹന,ഇക്ബാൽ, കാസിം.
ചെത്തനാകുർശി ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും