\u0D15\u0D3E\u0D31\u0D7D\u0D2E\u0D23\u0D4D\u0D23 \u0D1A\u0D19\u0D4D\u0D19\u0D2E\u0D4D\u0D2A\u0D41\u0D34, \u0D1A\u0D19\u0D4D\u0D15\u0D30\u0D02\u0D2E\u0D4D\u0D2A\u0D31\u0D4D\u0D31 \u0D30\u0D3E\u0D2E\u0D1A\u0D28\u0D4D\u0D26\u0D4D\u0D30\u0D7B(\u0D15\u0D41\u0D1F\u0D4D\u0D1F\u0D7B-58)\u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. OBITUARY

കാറൽമണ്ണ ചങ്ങമ്പുഴ, ചങ്കരംമ്പറ്റ രാമചന്ദ്രൻ(കുട്ടൻ-58)അന്തരിച്ചു.

രാമചന്ദ്രൻ


ചെർപ്പുളശ്ശേരി: കാറൽമണ്ണ, ചങ്ങമ്പുഴ, ചങ്കരംമ്പറ്റ  രാമചന്ദ്രൻ(കുട്ടൻ-58)അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: സുരേഷ്, ബിന്ദു. മരുമകൻ: മുരളീധരൻ.