കരുമാനാംകുർശ്ശി ഇളംതുരുത്തി രാമചന്ദ്രൻ(67) അന്തരിച്ചു.

  1. Home
  2. OBITUARY

കരുമാനാംകുർശ്ശി ഇളംതുരുത്തി രാമചന്ദ്രൻ(67) അന്തരിച്ചു.

കരുമാനാംകുർശ്ശി ഇളംതുരുത്തി  രാമചന്ദ്രൻ(67) അന്തരിച്ചു.

ചെർപ്പുളശ്ശേരി: കരുമാനാംകുർശ്ശി ഇളംതുരുത്തി  രാമചന്ദ്രൻ(67) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9ന് ഐവർമഠത്തിൽ. ഭാര്യ: വിജയകുമാരി. മക്കൾ: ഉണ്ണികൃഷ്ണൻ, രതീഷ്, പ്രിയങ്ക. മരുമകൻ: മുരളി.