ചളവറ മാടാല മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഖദീജ(74) നിര്യാതയായി.

ചെർപ്പുളശ്ശേരി: പ്രമുഖ പണ്ഡിതനായിരുന്ന ചളവറ ഓടാംപാറ അഹമ്മദ് മുസ്ലിയാരുടെ മകളും , മാടാല മുഹമ്മദ് മുസ്ലിയാരുടെ ഭാര്യയുമായ ഖദീജ(74) നിര്യാതയായി.
മക്കൾ: സഫിയ, അബ്ദുൾ സലാം, അബ്ദുൾ നാസർ (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം , റസിയ, ഫമീദ
മരുമക്കൾ : മുഹമ്മദ് ഖാസിം, സുലൈഖ, സബിദ (അധ്യാപിക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചെർപ്പുളശ്ശേരി ), മുഹമ്മദ് സാദിഖ് (സൗദി അറേബ്യ), അഹമ്മദ് (ബഹറൈൻ)
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8 ന് ചളവറ ഇട്ടേക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും