പത്താം മൈൽ കൊളവൻപാടത്ത് പുത്തൻവീട്ടിൽ കെ.പി.ഗോപാലകൃഷ്ണൻ (91) അന്തരിച്ചു

  1. Home
  2. OBITUARY

പത്താം മൈൽ കൊളവൻപാടത്ത് പുത്തൻവീട്ടിൽ കെ.പി.ഗോപാലകൃഷ്ണൻ (91) അന്തരിച്ചു

പത്താം മൈൽ കൊളവൻപാടത്ത് പുത്തൻവീട്ടിൽ കെ.പി.ഗോപാലകൃഷ്ണൻ (91) അന്തരിച്ചു

ചെർപ്പുളശ്ശേരി : പത്താം മൈൽ കൊളവൻപാടത്ത് പുത്തൻവീട്ടിൽ കെ.പി.ഗോപാലകൃഷ്ണൻ (91) അന്തരിച്ചു. റിട്ട. ബിഎച്ച്ഇഎൽ മാനേജർ ആണ്. ഭാര്യ : ഗൗരി. മക്കൾ : ഗീതാലക്ഷ്മി, ജ്യോതി, ലക്ഷ്മി, ശാന്തകുമാർ. മരുമക്കൾ : ദയാനന്ദ്, ശ്രീകുമാർ, ദീപ്തി.