കാറൽമണ്ണ അമ്പാടിയിൽ കെപിഎം വാസുദേവൻ(79)നിര്യാതനായി.

  1. Home
  2. OBITUARY

കാറൽമണ്ണ അമ്പാടിയിൽ കെപിഎം വാസുദേവൻ(79)നിര്യാതനായി.

കാറൽമണ്ണ അമ്പാടിയിൽ കെപിഎം വാസുദേവൻ(79)നിര്യാതനായി.

ചെറുപ്പുളശ്ശേരി കാറൽമണ്ണ അമ്പാടിയിൽ കെപിഎം വാസുദേവൻ(79)നിര്യാതനായി. കാർമണ്ണ തിരുമുല്ലപ്പള്ളി ക്ഷേത്രം മുൻജീവനക്കാരനായിരുന്നു.  ഭാര്യ: കെ ടി. വിലാസിനി  മക്കൾ:സീമ,സീന .മരുമക്കൾ :രാംദാസ്, ശിവശങ്കരൻ.. സംസ്കാരം ബുധനാഴ്ച കാലത്ത് 8ന് ഷൊർണൂർ ശാന്തി തീരത്ത്