മുണ്ടക്കോട്ടുകുറുശ്ശി ചാക്കോട്ടിൽ പള്ളിയാലിൽ വീട്ടിൽ കൃഷ്ണൻ നായർ നിര്യാതനായി

  1. Home
  2. OBITUARY

മുണ്ടക്കോട്ടുകുറുശ്ശി ചാക്കോട്ടിൽ പള്ളിയാലിൽ വീട്ടിൽ കൃഷ്ണൻ നായർ നിര്യാതനായി

മുണ്ടക്കോട്ടുകുറുശ്ശി ചാക്കോട്ടിൽ പള്ളിയാലിൽ വീട്ടിൽ കൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ : പരേതയാ

ചെർപ്പുളശ്ശേരി. മുണ്ടക്കോട്ടുകുറുശ്ശി ചാക്കോട്ടിൽ പള്ളിയാലിൽ വീട്ടിൽ കൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ : പരേതയായ പുറയത്ത് പങ്കജാക്ഷി അമ്മ, മക്കൾ :ജലജ,നളിനി, മല്ലിക, വനജ മരുമക്കൾ :സുരേഷ്, പരേതരായ ശിവശങ്കരൻ, വിശ്വനാഥൻ, പ്രേമാനന്ദൻ