\u0D15\u0D3E\u0D31\u0D7D\u0D2E\u0D23\u0D4D\u0D23 \u0D2A\u0D41\u0D24\u0D4D\u0D24\u0D7B\u0D35\u0D3E\u0D30\u0D3F\u0D2F\u0D24\u0D4D\u0D24\u0D4D \u0D15\u0D41\u0D1E\u0D4D\u0D1E\u0D3F\u0D32\u0D15\u0D4D\u0D37\u0D4D\u0D2E\u0D3F \u0D35\u0D3E\u0D30\u0D38\u0D4D\u0D2F\u0D3E\u0D7C(83)\u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. OBITUARY

കാറൽമണ്ണ പുത്തൻവാരിയത്ത് കുഞ്ഞിലക്ഷ്മി വാരസ്യാർ(83)അന്തരിച്ചു.

കാറൽമണ്ണ: പുത്തൻവാരിയത്ത് കുഞ്ഞിലക്ഷ്മി വാരസ്യാർ(83)അന്തരിച്ചു.


കാറൽമണ്ണ: പുത്തൻവാരിയത്ത് കുഞ്ഞിലക്ഷ്മി വാരസ്യാർ(83)അന്തരിച്ചു.
കാറൽമണ്ണ തിരുമുല്ലപ്പള്ളി മാഹദേവക്ഷേത്രത്തിലെ മുൻ കഴകം ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ ഉഴുത്രവാരിയർ. മക്കൾ: ഇന്ദിര, സതി, ശശിധരൻ.
മരുമക്കൾ: അച്യുതവാരിയർ(ഓങ്ങല്ലൂർ), പ്രസന്ന, പരേതനായ കുഞ്ഞുകുട്ടൻ വാരിയർ(തൂമ്പായ വാരിയം).