ചളവറ തേക്കിൻകൂട്ടത്തിൽ പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (97) നിര്യാതയായി

  1. Home
  2. OBITUARY

ചളവറ തേക്കിൻകൂട്ടത്തിൽ പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (97) നിര്യാതയായി

ചളവറ തേക്കിൻകൂട്ടത്തിൽ പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (97) നിര്യാതയായി

ചെർപ്പുളശ്ശേരി: ചളവറ തേക്കിൻകൂട്ടത്തിൽ പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (97) നിര്യാതയായി .മക്കൾ: പരേതനായ സുലൈമാൻ, ജമീല .മരുമക്കൾ: ഇത്താച്ചു ,മമ്മുട്ടി