തൃക്കടീരി തരുവക്കോണം, കുറവൻതൊടി വീട്ടിൽ കുറുമ്പ(92) അന്തരിച്ചു

  1. Home
  2. OBITUARY

തൃക്കടീരി തരുവക്കോണം, കുറവൻതൊടി വീട്ടിൽ കുറുമ്പ(92) അന്തരിച്ചു

കുറുമ്പ

ചെർപ്പുളശ്ശേരി: തൃക്കടീരി തരുവക്കോണം, കുറവൻതൊടി വീട്ടിൽ കുറുമ്പ(92) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10:30ന് ഐവർമഠത്തിൽ. പിതാവ്: പരേതനായ ചങ്ങൻ. സഹോദരങ്ങൾ: കുലവൻ, അയ്യപ്പൻ, കെടി ചാമി.