\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D24\u0D46\u0D15\u0D4D\u0D15\u0D47\u0D1F\u0D24\u0D4D\u0D24\u0D4D \u0D2E\u0D28('\u0D2A\u0D32\u0D4D\u0D32\u0D35\u0D3F') \u0D1F\u0D3F.\u0D2A\u0D3F \u0D15\u0D43\u0D37\u0D4D\u0D23\u0D7B \u0D28\u0D2E\u0D4D\u0D2A\u0D42\u0D24\u0D3F\u0D30\u0D3F(86)\u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി തെക്കേടത്ത് മന('പല്ലവി') ടി.പി കൃഷ്ണൻ നമ്പൂതിരി(86)അന്തരിച്ചു.

ചെർപ്പുളശ്ശേരി  തെക്കേടത്ത് മന('പല്ലവി') ടി.പി കൃഷ്ണൻ നമ്പൂതിരി(86)അന്തരിച്ചു.


ചെർപ്പുളശ്ശേരി: ചളവറ ഹൈസ്‌കൂൾ റിട്ട. ഹിന്ദി അധ്യാപകൻ ചെർപ്പുളശ്ശേരി 
തെക്കേടത്ത് മന('പല്ലവി') ടി.പി കൃഷ്ണൻ നമ്പൂതിരി(86)അന്തരിച്ചു. 
തൃശ്ശൂർ വല്ലച്ചിറ തെക്കേടത്ത് പെരുമ്പടപ്പ് മന പരേതരായ ജാതവേദൻ നമ്പൂതിരിയുടെയും നീലി അന്തർജനത്തിന്റെയും മകനാണ്. 
ഭാര്യ: ആറങ്ങോട്ടുകര മുണ്ടയൂർ മന കുടുംബാംഗം സുമതി(റിട്ട. അധ്യാപിക, ചളവറ ഹൈസ്‌കൂൾ). മക്കൾ: ജാതേഷ്(ബെംഗളൂരു), ജീന(ചെന്നൈ). 
മരുമക്കൾ: നാരായണൻ പയ്യൂർ(ചെന്നൈ), സീന മൂത്തേടത്ത്(ബെംഗളൂരു). 
സംസ്‌കാരം വ്യാഴാഴ്ച എട്ടിന് ഐവർമഠം ശ്മശാനത്തിൽ.