\u0D1A\u0D33\u0D35\u0D31 \u0D2A\u0D4A\u0D30\u0D41\u0D24\u0D2F\u0D3F\u0D7D \u0D2E\u0D28 \u0D2C\u0D4D\u0D30\u0D39\u0D4D\u0D2E\u0D26\u0D24\u0D4D\u0D24\u0D7B \u0D2D\u0D1F\u0D4D\u0D1F\u0D24\u0D3F\u0D30\u0D3F\u0D2A\u0D4D\u0D2A\u0D3E\u0D1F\u0D3F\u0D7B\u0D4D\u0D31\u0D46 \u0D2A\u0D24\u0D4D\u0D28\u0D3F \u0D36\u0D3E\u0D28\u0D4D\u0D24 \u0D05\u0D28\u0D4D\u0D24\u0D7C\u0D1C\u0D28\u0D02 \u0D28\u0D3F\u0D30\u0D4D\u0D2F\u0D3E\u0D24\u0D2F\u0D3E\u0D2F\u0D3F

  1. Home
  2. OBITUARY

ചളവറ പൊരുതയിൽ മന ബ്രഹ്മദത്തൻ ഭട്ടതിരിപ്പാടിൻ്റെ പത്നി ശാന്ത അന്തർജനം നിര്യാതയായി

shantha


ചളവറ പൊരുതയിൽ മന ബ്രഹ്മദത്തൻ ഭട്ടതിരിപ്പാടിൻ്റെ പത്നി  ശാന്ത അന്തർജനം (റിട്ടയർഡ് ടീച്ചർ, ചളവറ ഹൈസ്കൂൾ, 73 വയസ്സ്) ഇന്ന് രാവിലെ 1.45 ന് അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇല്ല വളപ്പിൽ. മക്കൾ രേഖ (M T I സെൻട്രൽ School, പൊട്ടച്ചിറ) രഞ്ജിത് (കാർബോറാണ്ടം, പത്തനംതിട്ട) മരുമക്കൾ മുരളി അത്രശ്ശേരി മന, സവിത തേലക്കാട് മന.