മംഗലശ്ശേരി ഗംഗാധരൻ നിര്യാതനായി

  1. Home
  2. OBITUARY

മംഗലശ്ശേരി ഗംഗാധരൻ നിര്യാതനായി

മംഗലശ്ശേരി ഗംഗാധരൻ   നിര്യാതനായി


ചെർപ്പുളശ്ശേരി: ചെറുപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രം  സൂക്ഷിപ്പുകാരനായ ഗംഗാധരൻ (59)നിര്യാതനായി. ഭാര്യ: വസന്തകുമാരി- മക്കൾ:മണികണ്ഠൻ, ശ്രീ രഞ്ജിനി,- മരുമകൻ :കൃഷ്ണകുമാർ.  ഐവർമഠം സ്മശാനത്തിൽ സംസ്കാരം നടത്തി