മാതൃഭൂമി ന്യൂസ് എഡിറ്റര്‍ (സ്പോര്‍ട്സ്) പി.ടി. ബേബി (52) അന്തരിച്ചു.

  1. Home
  2. OBITUARY

മാതൃഭൂമി ന്യൂസ് എഡിറ്റര്‍ (സ്പോര്‍ട്സ്) പി.ടി. ബേബി (52) അന്തരിച്ചു.

മാതൃഭൂമി ന്യൂസ് എഡിറ്റര്‍ (സ്പോര്‍ട്സ്) പി.ടി. ബേബി (52) അന്തരിച്ചു.

കൊച്ചി. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ (സ്പോര്‍ട്സ്) പി.ടി. ബേബി (52) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് 4.40-ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

എറണാകുളം പിറവം സ്വദേശിയാണ്. അച്ഛന്‍: തോമസ്. അമ്മ: റാഹേല്‍. ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍