എം സി ഓഡിയോ ഉടമ എം സി സജിതൻ നിര്യാതനായി

  1. Home
  2. OBITUARY

എം സി ഓഡിയോ ഉടമ എം സി സജിതൻ നിര്യാതനായി

Mc


ഇരിങ്ങാലക്കുട. എം സി ഓഡിയോ ഉടമ എം സി സജിതൻ 52 നിര്യാതനായി. അസുഖ ബാധിതനായി അമൃത ആശുപത്രിയിൽ ആയിരുന്നു. ഇന്ന് വെളുപ്പിന് രണ്ടു മണിയോടെ ആണ് അന്ത്യം. ഭക്തി ഗാന രംഗത്തും സിനിമ രംഗത്തും സജീവ സാന്നിധ്യം ആയിരുന്നു. സംസ്കാരം വൈകീട്ട് നാലു മണിക്ക് നടക്കും