കാറൽമണ്ണ തെക്കുംമുറി കരിയാട്ടിൽ മോഹൻകുമാർ(67) അന്തരിച്ചു.

ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി കരിയാട്ടിൽ മോഹൻകുമാർ(67) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ. പിതാവ്: പരേതനായ അച്ചുതനെഴുത്തച്ഛൻ. ഭാര്യ: ശോഭന. മക്കൾ: ഗോപികമൽ, കീർത്തി. മരുമക്കൾ: ദീപക്, രേവതി.