കാറൽമണ്ണ, തെക്കുംമുറി ചങ്ങമ്പുഴ ശ്രീശൈലത്തിൽ മോഹൻദാസ് (73) അന്തരിച്ചു.

  1. Home
  2. OBITUARY

കാറൽമണ്ണ, തെക്കുംമുറി ചങ്ങമ്പുഴ ശ്രീശൈലത്തിൽ മോഹൻദാസ് (73) അന്തരിച്ചു.

മോ

ചെർപ്പുളശ്ശേരി: കാറൽമണ്ണ, തെക്കുംമുറി ചങ്ങമ്പുഴ  ശ്രീശൈലത്തിൽ മോഹൻദാസ് (73) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ11 ന് തിരുവില്വാമല ഐവർമഠത്തിൽ  ഭാര്യ: പ്രഭാവതി. മക്കൾ :അനിൽകുമാർ, അനിത. മരുമക്കൾ: വിജയൻ, ജിജി.