മോളൂർ പുതിയ റോഡ് കള്ളിവളപ്പിൽ കെ.വി. കുഞ്ഞിഹമ്മദ് എന്ന (വാപ്പു ഹാജി 73 ) നിര്യാതനായി

  1. Home
  2. OBITUARY

മോളൂർ പുതിയ റോഡ് കള്ളിവളപ്പിൽ കെ.വി. കുഞ്ഞിഹമ്മദ് എന്ന (വാപ്പു ഹാജി 73 ) നിര്യാതനായി

മോളൂർ പുതിയ റോഡ് കള്ളിവളപ്പിൽ    കെ.വി. കുഞ്ഞിഹമ്മദ് എന്ന  (വാപ്പു ഹാജി 73 ) നിര്യാതനായി

ചെർപ്പുളശ്ശേരി     മോളൂർ പുതിയ റോഡ് കള്ളിവളപ്പിൽ    കെ.വി. കുഞ്ഞിഹമ്മദ് എന്ന  (വാപ്പു ഹാജി 73 ) നിര്യാതനായി. ഭാര്യ ആയിശ. മക്കൾ മുഹമ്മദ് ശഫീഖ് സഖാഫി മുഹമ്മദ് ബിലാൽ സഖാഫി. സുക്കൈനത്ത് ഖമറുന്നീസ സഫൂറ, ഷഹാന, മരുമക്കൾ. ഹാരിസ് ചെർപ്പുളശ്ശേരി ഹമീദ് ,ചൂരക്കോട് അബ്ദുൽ മജീദ് മുണ്ടക്കോട്ടു കർശ്ശി സുഫൈദ് മാരായമംഗലം