വരോട് മുല്ലക്കാട്ടു തൊടിയിൽ മുജീബ് അലി (43)ചെർപ്പുളശേരിയിൽ അന്തരിച്ചു.

  1. Home
  2. OBITUARY

വരോട് മുല്ലക്കാട്ടു തൊടിയിൽ മുജീബ് അലി (43)ചെർപ്പുളശേരിയിൽ അന്തരിച്ചു.

മുല്ല

ചെർപ്പുളശ്ശേരി. വരോട് മുല്ലക്കാട്ടു തൊടിയിൽ മുഹമ്മദ്‌ കാസിമിന്റെയും നബീസയുടെയും മകൻ മുജീബ് അലി (43)ചെർപ്പുളശേരിയിൽ അന്തരിച്ചു. ഭാര്യ:ഫസീല  മക്കൾ :മുഫസീർ, മുഫലിഹ, മുഹ്സിന, മുഹാഫിസ് സഹോദരങ്ങൾ :ശരീഫ് അലി, പരേതനായ  ഷഫീർ അലി. കബറടക്കം കച്ചേരിക്കുന്ന് ജുമ്മ്ഹാമസ്ജിദ് കബർ സ്ഥാനിൽ നടന്നു.