\u0D28\u0D3E\u0D1F\u0D15\u0D28\u0D1F\u0D28\u0D41\u0D02 \u0D15\u0D32\u0D3E\u0D38\u0D3E\u0D02\u0D38\u0D4D\u0D15\u0D3E\u0D30\u0D3F\u0D15 \u0D30\u0D02\u0D17\u0D24\u0D4D\u0D24\u0D46 \u0D28\u0D3F\u0D31 \u0D38\u0D3E\u0D28\u0D3F\u0D27\u0D4D\u0D2F\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F\u0D30\u0D41\u0D28\u0D4D\u0D28 \u0D2E\u0D41\u0D33\u0D2F\u0D7B\u0D15\u0D3E\u0D35\u0D4D \u0D15\u0D4A\u0D34\u0D3F\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D\u0D1F\u0D41 \u0D24\u0D4A\u0D1F\u0D3F \u0D2E\u0D3E\u0D27\u0D35\u0D7B \u0D28\u0D3E\u0D2F\u0D7C \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. OBITUARY

നാടകനടനും കലാസാംസ്കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന മുളയൻകാവ് കൊഴിക്കാട്ടു തൊടി മാധവൻ നായർ അന്തരിച്ചു.

ചേർപ്പുലശ്ശേരി നാടകനടനും


ചേർപ്പുലശ്ശേരി: നാടകനടനും കുലുക്കല്ലൂരിലെ കലാസാംസ്കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന മുളയൻകാവ് കൊഴിക്കാട്ടു തൊടി മാധവൻ നായർ അന്തരിച്ചു. 72 വയസ്സായിരുന്നു. യുവശക്തി ക്ലബ്ബ് രക്ഷാധികാരി,അപ്പോളൊ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട്, മുളയൻകാവ് ഭഗവതി ക്ഷേത്ര ജീർണ്ണോ ദാരണ കമ്മറ്റി രക്ഷാധികാരി, നാട്യത്തറ ദേശ പ്രതിനിധി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണികണ്ഠൻ, ജിനേഷ് ഗോപി, ജിനി സുരേഷ് എന്നിവർ മക്കളാണ്. സുരേഷ്, വിജയൻ, ബിന്ദു എന്നിവർ മരുമക്കളാണ്.