\u0D2E\u0D41\u0D23\u0D4D\u0D1F\u0D15\u0D4D\u0D15\u0D4B\u0D1F\u0D4D\u0D1F\u0D41\u0D15\u0D41\u0D7C\u0D36\u0D4D\u0D36\u0D3F \u0D2E\u0D3E\u0D2E\u0D4D\u0D2A\u0D31\u0D4D\u0D31\u0D2A\u0D31\u0D2E\u0D4D\u0D2A\u0D3F\u0D7D \u0D1A\u0D46\u0D33\u0D4D\u0D33\u0D3F \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. OBITUARY

മുണ്ടക്കോട്ടുകുർശ്ശി മാമ്പറ്റപറമ്പിൽ ചെള്ളി അന്തരിച്ചു

മുണ്ടക്കോട്ടുകുർശ്ശി മാമ്പറ്റപറമ്പിൽ ചെള്ളി(63) അന്തരിച്ചു


ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുർശ്ശി മാമ്പറ്റപറമ്പിൽ ചെള്ളി(63) അന്തരിച്ചു. 
ഭാര്യ:ദേവയാനി. മക്കൾ:ശാന്തകുമാരി, 
സജിത, സജേഷ് (സിപിഐഎം പട്ടത്തിക്കുന്ന് ബ്രാഞ്ചഗം). മരുമക്കൾ: രാമദാസൻ, സുരേഷ് ബാബു