ചെർപ്പുളശ്ശേരി മഠത്തിൽ പുത്തൻപുരയിൽ നാരായണൻ കുട്ടി (84) (മാസ്റ്റർ വാറണ്ട് ഓഫീസർ (റിട്ടയേർഡ് ) അന്തരിച്ചു

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി മഠത്തിൽ പുത്തൻപുരയിൽ  നാരായണൻ കുട്ടി (84) (മാസ്റ്റർ വാറണ്ട് ഓഫീസർ (റിട്ടയേർഡ് ) അന്തരിച്ചു -
1957 ൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്ന പരേതൻ 1962 ,1965 , 1971, ഇന്റോ ചൈന, ഇന്ത്യ പാക് യുദ്ധങ്ങളിലും Ops Pawan  തുടങ്ങി ഓപറേഷനുകളിലും പങ്കെടുത്തിട്ടുണ്ട് - സ്തുത്യർഹ സേവനത്തിന് നിരവധി പുരസ്ക്കാരങ്ങൾ നേടിയ എയർ വെറ്ററൻ മകൾ സൌമിനിയോടൊപ്പം ചെർപ്പുളശ്ശേരിയിൽ ആയിരുന്നു താമസം - മരുമകൻ കൃഷ്ണകുമാർ -സംസ്കാരം 19-09-23 ന് തിരുവില്വാമല ഐവർ മഠത്തിൽ നടത്തി.