എഴുവന്തല വലിയതൊടിയിൽ നാരായണൻ കുട്ടി നായർ (87 ) കാവുവട്ടം സനലയിൽ നിര്യാതനായി.

ചെർപ്പുളശ്ശേരി: എഴുവന്തല വലിയതൊടിയിൽ നാരായണൻ കുട്ടി നായർ (87 വയസ്സ്) കാവുവട്ടം സനലയിൽ നിര്യാതനായി. സംസ്കാരം തിങ്കൾ വൈകീട്ട് ശാന്തി തീരം ശ്മശാനത്തിൽ. ഭാര്യ:ലക്ഷ്മിക്കുട്ടിഅമ്മ മക്കൾ: സജിത( ഭോപ്പാൽ) , സഞ്ജീവ് ( കാനറാ ബാങ്ക്, ഒറ്റപ്പാലം) മരുമക്കൾ: സുരേഷ്, മൃദുല.