മേലുകാവ് നെല്ലൻകുഴിയിൽ എൻ.ഡി . ജോസഫ് (കൊച്ചേട്ടൻ 75) അന്തരിച്ചു

  1. Home
  2. OBITUARY

മേലുകാവ് നെല്ലൻകുഴിയിൽ എൻ.ഡി . ജോസഫ് (കൊച്ചേട്ടൻ 75) അന്തരിച്ചു

JO


തൊടുപുഴ . മേലുകാവ് നെല്ലൻകുഴിയിൽ എൻ.ഡി . ജോസഫ് (കൊച്ചേട്ടൻ  75) അന്തരിച്ചു.  സംസ്കാരം ശനിയാഴ്ച  ഉച്ചക്കു 2 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം 2:30 ന് മേലുകാവ്മറ്റം സെൻ്റ് തോമസ് പളളിയിൽ.JOഭാര്യ കൊല്ലപ്പള്ളി വെള്ളിയാംകണ്ടത്തിൽ പരേതയായ സിസിലിയാമ്മ ജോസഫ്, മക്കൾ: ജിമ്മി ,റോയി, ബോബി.
മരുമക്കൾ: ഷൈനി(U.K) ,ബിൻസി (എറണാകുളം )