പനങ്ങാട്ട് ഗോപിമേനോന്റെ മൂത്ത മകൾ രമണി മുരളീധരൻ(81) നിര്യാതയായി

ചേർപ്പുളശ്ശേരി പനങ്ങാട്ട് ഗോപിമേനോന്റെ മൂത്ത മകൾ രമണി മുരളീധരൻ(81) ഇന്ന് രാവിലെ 2.30 ന് നിര്യാതയായി. ത്രിശൂർ തെക്കെകുറുപ്പത്ത് മുരളീധരൻ ആണ് ഭർത്താവ്. മക്കൾ വേണുമേനോൻ(Head-HR Oprations, Fortis healthcare ltd), വന്ദനമേനോൻ (Consultant), മരുമക്കൾ അഞ്ജലി, മുരുഗേഷ്(ബിസിനസ് )കൊച്ചുമകൾ താര. സംസ്കാരം ഇന്ന് 3 മണിക്ക് ബെസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.