കാറൽമണ്ണ, ചങ്ങമ്പുഴ കിഴക്കേക്കര പറമ്പിൽ പരിയാണി (84) അന്തരിച്ചു

  1. Home
  2. OBITUARY

കാറൽമണ്ണ, ചങ്ങമ്പുഴ കിഴക്കേക്കര പറമ്പിൽ പരിയാണി (84) അന്തരിച്ചു

പരി

ചെർപ്പുളശ്ശേരി: കാറൽമണ്ണ, ചങ്ങമ്പുഴ കിഴക്കേക്കര പറമ്പിൽ പരിയാണി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലു. മക്കൾ: വാസു, രാജു, കമലം, ഗീത. മരുമക്കൾ: വാസു, പരേതനായ രാമൻ. സംസ്ക്കാരം ഇന്ന് 3 മണിക്ക് ഷൊർണൂർ ശാന്തിതീരം.