\u0D24\u0D42\u0D24 \u0D24\u0D46\u0D15\u0D4D\u0D15\u0D41\u0D02\u0D2E\u0D41\u0D31\u0D3F \u0D2A\u0D28\u0D1E\u0D4D\u0D1A\u0D3F\u0D15\u0D4D\u0D15\u0D7D \u0D35\u0D40\u0D1F\u0D4D\u0D1F\u0D3F\u0D7D \u0D2A\u0D3E\u0D31\u0D41\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F \u0D28\u0D3F\u0D30\u0D4D\u0D2F\u0D3E\u0D24\u0D2F\u0D3E\u0D2F\u0D3F

  1. Home
  2. OBITUARY

തൂത തെക്കുംമുറി പനഞ്ചിക്കൽ വീട്ടിൽ പാറുകുട്ടി നിര്യാതയായി

തൂത തെക്കുംമുറി പനഞ്ചിക്കൽ വീട്ടിൽ പാറുകുട്ടി  നിര്യാതയായി


തൂത തെക്കുംമുറി പനഞ്ചിക്കൽ വീട്ടിൽ പാറുകുട്ടി  നിര്യാതയായി.മക്കൾ: പരേതനായ വേലായുധൻ
മരുമക്കൾ: വസന്ത
പേരക്കുട്ടികൾ:
മുരളികൃഷ്ണദാസ്, സുജിത്, സന്ദീപ്സംസ്കാരം  നടത്തി.