\u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D2A\u0D3E\u0D24\u0D3E\u0D2F\u0D4D\u0D15\u0D4D\u0D15\u0D30 \u0D2A\u0D41\u0D32\u0D3E\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D2A\u0D3E\u0D31\u0D41\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F \u0D05\u0D2E\u0D4D\u0D2E ( 75 ) \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. OBITUARY

പെരിന്തൽമണ്ണ പാതായ്ക്കര പുലാശ്ശേരി പാറുകുട്ടി അമ്മ ( 75 ) അന്തരിച്ചു.

പുലാശ്ശേരി  പാറുകുട്ടി അമ്മ ( 75 ) അന്തരിച്ചു


പെരിന്തൽമണ്ണ പാതായ്ക്കര പ്രയാഗയിൽ താമസിക്കുന്ന റിട്ട.ഡെപ്യൂട്ടി കലക്ടർ  മേലാറ്റൂർ പൂക്കുന്നിൻമ്മേൽ നാരായണൻ ഭാര്യ  പുലാശ്ശേരി  പാറുകുട്ടി അമ്മ ( 75 ) അന്തരിച്ചു.

മക്കൾ  . പി അനിൽകുമാർ.(സബ്ബ് ഇൻസ്പെക്ടർ.മന്കട പോലീസ്‌ സ്റ്റേഷൻ )
സുനിത ( അധ്യാപിക)
ഡോ.വിജയചന്ദ്രൻ ( ക്യൂറി  & കെയർ   സ്കിൻ  വെൽനെസ്സ്  ക്ലിനിക്  പെരിന്തൽമണ്ണ  )

മരുമക്കൾ.M V.രാജൻ( റിട്ട.ചീഫ് എൻജിനിയർ)
ജയശ്രീ.വി.പി.(അധ്യാപിക)
ഡോ.സംഗീത .ബി (.എ.ആർ.എം.സി) ഹോസ്പിറ്റൽ പെരിന്തൽമണ്ണ