\u0D2A\u0D42\u0D24\u0D02\u0D15\u0D33\u0D3F \u0D15\u0D32\u0D3E\u0D15\u0D3E\u0D30\u0D7B \u0D2E\u0D23\u0D32\u0D3E\u0D2F \u0D15\u0D41\u0D24\u0D4D\u0D24\u0D41 \u0D15\u0D32\u0D4D\u0D32\u0D3F\u0D19\u0D4D\u0D19\u0D7D \u0D28\u0D3E\u0D30\u0D3E\u0D2F\u0D23\u0D7B (87) \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. OBITUARY

പൂതംകളി കലാകാരൻ മണലായ കുത്തു കല്ലിങ്ങൽ നാരായണൻ (87) അന്തരിച്ചു

പൂതംകളി കലാകാരൻ  മണലായ കുത്തു കല്ലിങ്ങൽ നാരായണൻ (87) അന്തരിച്ചു


ആനമങ്ങാട്: പൂതംകളി കലാകാരൻ  മണലായ കുത്തു കല്ലിങ്ങൽ നാരായണൻ (87) അന്തരിച്ചു ഭാര്യ :ചിന്നു (late)
മക്കൾ :മണി, ചന്ദ്രൻ, കുഞ്ഞുണ്ണി, ശാരദ, സുമതി, സുലോചന
മരുമക്കൾ :സുബ്രഹ്മണ്യൻ, ഗോപാലൻ, കമലാക്ഷി, ഇന്ദിര, രമണി. സംസ്കാരം 1ന് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ