വീട്ടിക്കാട് തെക്കുംമുറി കോരംതൊടി രാമൻകുട്ടി നായർ (76) അന്തരിച്ചു

  1. Home
  2. OBITUARY

വീട്ടിക്കാട് തെക്കുംമുറി കോരംതൊടി രാമൻകുട്ടി നായർ (76) അന്തരിച്ചു

വീട്ടിക്കാട് തെക്കുംമുറി കോരംതൊടി രാമൻകുട്ടി നായർ (76) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തിരു


ചെർപ്പുളശ്ശേരി: വീട്ടിക്കാട് തെക്കുംമുറി കോരംതൊടി രാമൻകുട്ടി നായർ (76) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവില്വാമല  ഐവർമഠത്തിൽ. ഭാര്യ: ഭാനുമതിഅമ്മ. മക്കൾ:സതീദേവി, സുധ, സന്തോഷ്.  മരുമക്കൾ: ശശികുമാർ, വിനീത, പരേതനായ മുരളി.