കാറൽമണ്ണ മൂച്ചിത്തോട്ടം, ആലിക്കൽ പൂടിക്കളം രവി (63) അന്തരിച്ചു.

ചെർപ്പുളശ്ശേരി: കാറൽമണ്ണ മൂച്ചിത്തോട്ടം, ആലിക്കൽ പൂടിക്കളം രവി (63) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് ഷൊർണൂർ ശാന്തി തീരത്ത്. ഭാര്യ:ഇന്ദു. മക്കൾ: റീതു, റിതുൽകൃഷ്ണ. പിതാവ് പരേതനായ കേശവൻ. മാതാവ് പരേതയായ രാധ. സഹോദരങ്ങൾ: മോഹൻ, ഗീത, അജിത, പരേതനായ ബാബു.