\u0D2E\u0D41\u0D7B \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D2D\u0D4D\u0D2F\u0D3E\u0D38 \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D28\u0D3E\u0D32\u0D15\u0D24\u0D4D\u0D24\u0D41 \u0D38\u0D42\u0D2A\u0D4D\u0D2A\u0D3F \u0D2F\u0D41\u0D1F\u0D46 \u0D2D\u0D3E\u0D30\u0D4D\u0D2F \u0D31\u0D46\u0D1C\u0D3F\u0D28 \u0D38\u0D42\u0D2A\u0D4D\u0D2A\u0D3F \u0D28\u0D3F\u0D30\u0D4D\u0D2F\u0D3E\u0D24\u0D2F\u0D3E\u0D2F\u0D3F

  1. Home
  2. OBITUARY

മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി യുടെ ഭാര്യ റെജിന സൂപ്പി നിര്യാതയായി

മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി യുടെ ഭാര്യ റെജിന സൂപ്പി നിര്യാതയായി


പെരിന്തൽമണ്ണ. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി യുടെ ഭാര്യ റെജിന സൂപ്പി 55 നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.