കാറൽമണ്ണ ഹെൽത്ത്സെന്റർ പൊന്നേത്ത്(പ്രാർത്ഥന) ശങ്കരനാരായണൻ(69) അന്തരിച്ചു

ചെർപ്പുളശ്ശേരി: കാറൽമണ്ണ ഹെൽത്ത്സെന്റർ പൊന്നേത്ത്(പ്രാർത്ഥന) ശങ്കരനാരായണൻ(69) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി. മകൾ: സ്മിത(കനറ ബാങ്ക്, ബാംഗ്ലൂർ). മരുമകൻ: സജിത്ത്(ഐടി കമ്പനി, ബാംഗ്ലൂർ). സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 ന് തിരുവില്വാമല ഐവർ മഠത്തിൽ.