ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ കളക്കുന്നത്ത് ശ്രീധരൻ (78) നിര്യാതനായി.

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ കളക്കുന്നത്ത് ശ്രീധരൻ (78) നിര്യാതനായി.

ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ സർവീസ് ബാങ്ക് മുൻ ഉദ്യോഗസ്ഥൻ കളക്കുന്നത്ത് ശ്രീധരൻ (78) നിര്യാതനായി.


ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ സർവീസ് ബാങ്ക് മുൻ ഉദ്യോഗസ്ഥൻ കളക്കുന്നത്ത് ശ്രീധരൻ (78വയസ്സ് ) നിര്യാതനായി. ഭാര്യ കോമളവല്ലി. മക്കൾ സുജാത, സുനന്ദ, സുബിത, സുജിത. മരുമക്കൾ പരേതനായ മധുസൂദനൻ, ശ്രീകുമാർ,അനിൽകുമാർ, ചന്ദ്രൻ.