തൃക്കടീരി കല്ലൂർക്കൽ വീരാൻകുട്ടി ( 91) റിട്ട: ഹെൽത്ത് സൂപ്പർവൈസർ, നിര്യാതനായി

  1. Home
  2. OBITUARY

തൃക്കടീരി കല്ലൂർക്കൽ വീരാൻകുട്ടി ( 91) റിട്ട: ഹെൽത്ത് സൂപ്പർവൈസർ, നിര്യാതനായി

തൃക്കടീരി കല്ലൂർക്കൽ വീരാൻകുട്ടി ( 91), റിട്ട: ഹെൽത്ത് സൂപ്പർവൈസർ)നിര്യാതനായി . ഭാര്യ:


ചെർപ്പുളശ്ശേരി:തൃക്കടീരി കല്ലൂർക്കൽ വീരാൻകുട്ടി ( 91), റിട്ട: ഹെൽത്ത് സൂപ്പർവൈസർ)നിര്യാതനായി . ഭാര്യ: പരേതയായ ഖദീജ ടീച്ചർ (മുൻ അധ്യാപിക ,BEMUPS തൃക്കടീരി ).
മക്കൾ: പരേതയായ നൂർജഹാൻ ( മുൻ അധ്യാപിക ,AUPS കുമരംപുത്തൂർ ) ,മുഹമ്മദ് സലിം( റിട്ട: അധ്യാപകൻ ഗവൺമെൻറ് പോളിടെക്നിക്  കോളേജ് പെരിന്തൽമണ്ണ, മലബാർ പോളിടെക്നിക്, ചെർപ്പുളശേരി) ,ഹനീഫ് ( Health dept SVO കോഴിക്കോട് ).
മരുമക്കൾ: ഹമീദ്.സി (റിട്ട. മാനേജർ കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് ), ഉമ്മുസൽമ .പി  (റിട്ടയേഡ് അധ്യാപിക, GHSS മുന്നൂർക്കോട് ) , ലൈല.എ ( അധ്യാപിക , GHSS മുന്നൂർക്കോട് ).