വെള്ളിനേഴി കാന്തള്ളൂർ മഠം (സോപാനം )രാമലിംഗയ്യർ (83) അന്തരിച്ചു

  1. Home
  2. OBITUARY

വെള്ളിനേഴി കാന്തള്ളൂർ മഠം (സോപാനം )രാമലിംഗയ്യർ (83) അന്തരിച്ചു

വെള്ളിനേഴി : കാന്തള്ളൂർ മഠം (സോപാനം )രാമലിംഗയ്യർ (83) അന്തരിച്ചു


വെള്ളിനേഴി : കാന്തള്ളൂർ മഠം (സോപാനം )രാമലിംഗയ്യർ (83) അന്തരിച്ചു. സംസ്കാരം രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.ഭാര്യ : ലക്ഷ്മിക്കുട്ടിയമ്മാൾ. മക്കൾ : രാമകൃഷ്ണൻ, രുഗ്മിണി, സുമ. മരുമക്കൾ : വാണി, സുരേഷ്, കുമാർ.