തൂത ഹെൽത്ത്സെന്റർ കുണ്ടുപുറത്ത് വിനോദ്കുമാർ(41) അന്തരിച്ചു

  1. Home
  2. OBITUARY

തൂത ഹെൽത്ത്സെന്റർ കുണ്ടുപുറത്ത് വിനോദ്കുമാർ(41) അന്തരിച്ചു

Vinu

ചെർപ്പുളശ്ശേരി: തൂത ഹെൽത്ത്സെന്റർ കുണ്ടുപുറത്ത് വിനോദ്കുമാർ(41) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.   ഭാര്യ :രമ്യ. മക്കൾ:വിസ്മയ, പ്രണവ്.