\u0D15\u0D3E\u0D31\u0D7D\u0D2E\u0D23\u0D4D\u0D23 \u0D31\u0D4B\u0D37\u0D4D‌\u0D28\u0D3F\u0D2F\u0D3F\u0D7D \u0D35\u0D3F \u0D15\u0D46 \u0D15\u0D41\u0D2E\u0D3E\u0D30\u0D7B \u0D28\u0D3F\u0D30\u0D4D\u0D2F\u0D3E\u0D24\u0D28\u0D3E\u0D2F\u0D3F

  1. Home
  2. OBITUARY

കാറൽമണ്ണ റോഷ്‌നിയിൽ വി കെ കുമാരൻ നിര്യാതനായി

karalmanna


ചെർപ്പുളശ്ശേരി. കാ റൽമണ്ണ പൊന്നേത്ത് റോഷ്‌നിയിൽ ധനലക്ഷ്മി ബാങ്കിൽ നിന്നും വിരമിച്ച വി കെ കുമാരൻ (75) നിര്യാതനായി. ഭാര്യ ഗീത (റിട്ടയർഡ് പ്രധാന അധ്യാപിക ഡി യു എച്ച് എസ് തൂത )മക്കൾ രോഷ്നി, മരുമകൻ മനോജ്‌ (ഐ ടി പ്രൊഫഷണൽ ബാംഗ്ലൂർ. സംസ്കാരം വൈകീട്ട് ഐവർ മഠത്തിൽ