നെല്ലായ കൃഷ്ണപ്പടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണമടഞ്ഞു

ചെർപ്പുളശ്ശേരി. നെല്ലായ കൃഷ്ണപടിക്ക് സമീപം മോളൂരിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരണമടഞ്ഞു. കരുമാനാംകുറിശ്ശി പുത്തൻവീട്ടിൽ ജിബിനാണ് മരണമടഞ്ഞത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ജിബിന്റെ ഭാര്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.