ചെർപ്പുളശ്ശേരിക്ക് ഇനി ഫുട്ബോൾ മാമാങ്കം, ഞായറാഴ്ച മുതൽ പന്തുരുളും

  1. Home
  2. sports

ചെർപ്പുളശ്ശേരിക്ക് ഇനി ഫുട്ബോൾ മാമാങ്കം, ഞായറാഴ്ച മുതൽ പന്തുരുളും

F


ചെർപ്പുളശ്ശേരി. ഞായറാഴ്ച ആരംഭിക്കുന്ന ചെർപ്പുളശ്ശേരി ജനകീയ ഫുട്ബോൾ ടൂർണമെന്റിന്റെ വിളംബര ജാഥ നാളെ വൈകുന്നേരം 4 മണിക്ക് ചെർപ്പുളശ്ശേരി പുത്തനാൽ മൈതാനിയിൽ നിന്ന് ആരംഭിച്ച നഗരപ്രദക്ഷിണം ചെയ്തു ചെറുപ്പളശ്ശേരി ഹൈസ്കൂൾ മൈതാനിയിൽ സമാപിക്കുന്നു. ചെർപ്പുളശ്ശേരിയിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും ആഘോഷയാത്രയിലും തുടർന്നും സഹകരിക്കണമെന്ന് കമ്മിറ്റി ട്രഷറർ സെക്രട്ടറി പ്രസിഡന്റ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ആയു കെ പി സെക്രട്ടറി വി പി സമീപി ട്രഷറർ ബച്ചു എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.