ജനകീയ ഫുട്ബോൾ.. ഡോക്ടർ കൃഷ്ണദാസിന്റെ സ്മരണക്കായി ട്രോഫി നൽകും

  1. Home
  2. sports

ജനകീയ ഫുട്ബോൾ.. ഡോക്ടർ കൃഷ്ണദാസിന്റെ സ്മരണക്കായി ട്രോഫി നൽകും

Dr


ചെർപ്പുളശ്ശേരി ജനകീയ ഫുട്ബോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരന് ഡോ: പി.എസ്സ്.കൃഷ്ണദാസ് സ്മാരക ട്രോഫിയും, ഏറ്റവും നല്ല ഗോളിക്ക് എം.കുമാരൻ സ്മാരക ട്രോഫിയും, ഏറ്റവും നല്ല ഫോർവേഡിന് പൊക്കാളത്ത് ഗോവിന്ദരാജൻ സ്മാരക ട്രോഫിയും ചെർപ്പുളശ്ശേരി പൗരസമിതിയുരെ പേരിൽ നൽകും.